കുഞ്ഞന്ന പറഞ്ഞത്!

Thursday, October 05, 2006

'പ്ലാനെറ്റ്സ്‌' എന്ന പദത്തിലെ 92 മറ്റ്‌ പദങ്ങള്‍!

മന്‍ജിത് ഒരു പോസ്റ്റില്‍ ഡാവിന്ചി കോഡില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യം - PLANETS എന്ന ഇംഗ്ലീഷ്പദത്തില്‍ 92 വേറെ പദങ്ങള്‍ കൂടെ ഉണ്ട് എന്നു പറഞ്ഞിരിക്കുന്നതു ചൂന്ടിക്കാണിച്ചിരിന്നു. എന്നിട്ട് അതൊക്കെ ഒന്നു കന്ട് പിടിക്കാനും പറഞ്ഞു. 51 വരെ ഒക്കെ കമന്റില്‍ കന്ടു.

ഒരു രസത്തിനു ഞാനും ചെയ്തു നോക്കി. ഇതാ ലിസ്റ്റ്‌ ഇവിടെ.

ചെയ്തുനോക്കിയപ്പോള്‍ 92 അല്ല, മൊത്തം 112 എണ്ണം ഉന്ടു.

ഇനി ഇതില്‍ 'പ്ളൂറല്‍' പദങ്ങള്‍ ഒഴിവാക്കിയാല്‍ കിട്ടും 92. അതായത്, ആ ലിസ്റ്റില്‍ 20 'പ്ളൂറല്‍' പദങ്ങള്‍ ഉന്ട്‌.

1 A
2 Ale
3 Ales
4 An
5 Ant
6 Ants
7 Ape
8 Apes
9 Apt
10 As
11 At
12 Ate
13 East
14 Eat
15 Eats
16 Elan
17 Lane
18 Lanes
19 Lap
20 Laps
21 Last
22 Lasts
23 Late
24 Lea
25 Lean
26 Leap
27 Leaps
28 Least
29 Lest
30 Let
31 Lets
32 Nap
33 Nape
34 Neat
35 Nest
36 Net
37 Nets
38 Pal
39 Pals
40 Pan
41 Pane
42 Pans
43 Pant
44 Pants
45 Past
46 Pat
47 Pats
48 Pea
49 Peal
50 Peals
51 Peas
52 Peat
53 Pelt
54 Pelts
55 Pen
56 Pens
57 Pest
58 Pet
59 Pets
60 Plan
61 Plane
62 Planes
63 Planet
64 Planets
65 Plans
66 Plant
67 Plants
68 Plate
69 Plates
70 Plea
71 Pleas
72 Pleat
73 Pleats
74 Sale
75 Salt
76 Sane
77 Sap
78 Sat
79 Sea
80 Seal
81 Lent
82 Slept
83 Staple
84 Seat
85 Set
86 Slant
87 Slap
88 Slat
89 Slate
90 Sneap
91 Spa
92 Spae
93 Span
94 Spat
95 Spate
96 Spent
97 Splat
100 Steal
98 Sten
99 Step
101 Tale
102 Tales
103 Tan
104 Tap
105 Taps
106 Tea
107 Teal
108 Teas
109 Teat
110 Ten
111 Tens
112 Test

ഈ ലിസ്റ്റില്‍ മിക്കവാറും പേര്‍ക്കും അധികം പരിചയം ഇല്ലാത്ത വാക്കുകള്‍ ഇതായിരിക്കാനാണൂ്‌ സാധ്യത.

- Sneap
- Lea
- Spae

സംശയം ഉള്ളവര്‍ മിറിയം വെബ്സ്റ്റേഴ്സ്‌ പോലെ ഏതെങ്കിലും ഡിക്‌ഷനറി നോക്കുക.

നല്ല രസം. ഇങ്ങനെ, സമയം പോകാന്‍ ഒരു വഴി കാണിച്ചു തന്ന മന്‍ജിത്തിനു നന്ദി.

3 Comments:

 • ഞാന്‍ ഒരു പുതിയ ബ്ലോഗര്‍. വെറും രന്ടേ ര്നട്‌ പോസ്റ്റ്‌ മാത്രം സ്വന്തം. ഇതൊരു 92 പദങ്ങളുടെ കാര്യം. വന്നു, വായിച്ച്‌ അനുഗ്രഹിക്കുക.

  By Blogger കുഞ്ഞന്ന, at 2:30 PM  

 • ഇത് കലക്കി കുഞ്ഞന്നേ, സമ്മതിച്ച് തന്നിരിക്കുന്നു. ഇത്ര ക്ഷമയും അറിവും സ്തുത്യര്‍ഹം തന്നെ.

  കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് pinmozhikal@gmail.com എന്നാക്കിയില്ലേ ഇത് വരെ?

  By Blogger ശ്രീജിത്ത്‌ കെ, at 1:04 PM  

 • അതെന്താ ശ്രീജിത്തേ ഈ കമന്റ്‌ നോട്ടിഫികേഷന്‍ അഡ്രസ്സ്? ഞാന്‍ നവബ്ളോഗിനിയായതിനാല്‍ ഇതൊക്കെ അല്പം പരിചയക്കുറവാണു കേട്ടൊ.

  പക്ഷേ അങ്ങനെ എന്തോ ഒന്നു സെറ്റിങ്സില്‌ കണ്ടതു പോലെ തോന്നുന്നു. അതു ശ്രീജിത് പറഞ്ഞതുപോലെയാക്കി നോക്കാം. നന്ദി.

  By Blogger കുഞ്ഞന്ന, at 12:05 PM  

Post a Comment

<< Home